Questions from പൊതുവിജ്ഞാനം

12271. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?

ഹീമറ്റുറിയ

12272. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

12273. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ

12274. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

12275. മൈക്കൽ ആഞ്ചലോയുടെ പ്രശസ്തമായ ശില്പങ്ങൾ?

പിയാത്ത; ദാവീദ്; മോസസ്

12276. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

12277. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

12278. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

2002 ആഗസ്റ്റ് 12

12279. ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം?

ഗോൽഫ്

12280. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

പനമരം

Visitor-3843

Register / Login