Questions from പൊതുവിജ്ഞാനം

12251. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

12252. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?

പോളിത്തീൻ

12253. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

12254. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

12255. ചൈനയുടെ നാണയം?

യുവാൻ

12256. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?

സാന്തോഫിൻ

12257. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്?

മന്‍മോഹന് സിംഗ് (2009 ല്‍ നിര്‍ത്തലാക്കി)

12258. കെ.എൽ.എം ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

നെതർലാന്‍റ്

12259. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ ആസ്ഥാനം?

ലണ്ടൻ

12260. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

Visitor-3669

Register / Login