Questions from പൊതുവിജ്ഞാനം

12241. ജമ്മു കാശ്മീരിന്‍റെ ശീതകാല തലസ്ഥാനം?

ജമ്മു

12242. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

അറ്റ്മോമീറ്റർ (Atmometer)

12243. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

12244. ഏറ്റവും വലിയ രക്തക്കുഴല്‍?

മഹാധമനി

12245. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം?

പി സി കൾച്ചർ

12246. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

12247. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

12248. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

12249. ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

12250. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

Visitor-3636

Register / Login