Questions from പൊതുവിജ്ഞാനം

12231. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി?

വോൾഗ

12232. ശ്രീലങ്ക യുടെ ദേശീയപക്ഷി?

കാട്ടു കോഴി

12233.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

12234. പല്ലികളെ കുറിച്ചുള്ള പ0നം?

സൗറോളജി (Saurology)

12235. സസ്തനികളെക്കുറിച്ചുള്ള പഠനം?

മാമോളജി

12236. കേരളത്തിലെ ഏക കന്റോൺമെന്‍റ് സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

12237. വാലന്റയിൻ ദിനം?

ഫെബ്രുവരി 4

12238. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

12239. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം?

ലില്ലി

12240. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

Visitor-3735

Register / Login