Questions from പൊതുവിജ്ഞാനം

12191. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

12192. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

12193. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

1869 ആഗസ്റ്റ് 27

12194. ബൊട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചല്‍പ്രദേശ്

12195. അമീബയുടെ സഞ്ചാരാവയവം?

കപട പാദം

12196. തുഞ്ചൻ സ്മാരകത്തിന്‍റെ ആദ്യ ചെയർമാൻ?

കെ.പി. കേശവമേനോൻ

12197. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

12198. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

12199. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

12200. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?

ജീവകം കെ

Visitor-3217

Register / Login