Questions from പൊതുവിജ്ഞാനം

12181. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം?

ലഡാക്ക് ( ജമ്മുകാശ്മീര്‍)

12182. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?

സൗരക്കാറ്റ് (solar Winds)

12183. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

12184. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

കെ. സി മാമ്മൻമാപ്പിള

12185. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

12186. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?

ചന്ദ്രബർദായി

12187. ടാക്കയുടെ പുതിയ പേര്?

ധാക്ക

12188. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

12189. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

12190. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഗ്രീസ്

Visitor-3230

Register / Login