Questions from പൊതുവിജ്ഞാനം

12171. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി.ടിചാക്കോ

12172. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?

ഇറാൻ.

12173. ‘പരിണാമം’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

12174. ചെങ്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻമഹാസമുദ്രം

12175. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

12176. കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ?

DNA & RNA .

12177. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ വന്യജീവി സങ്കേതം

12178. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

12179. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

12180. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

Visitor-3048

Register / Login