Questions from പൊതുവിജ്ഞാനം

12151. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ

12152. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം?

ടുണീഷ്യ

12153. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

12154. നളന്ദ സർവ്വകലാശാല തകർത്തത് ആര്?

ബക്തിയാർ ഖിൽജി

12155. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

12156. ലോങ്ങ്‌ മാര്‍ച്ച് നടത്തിയത് ആരാണ്?

മാവോ സേ തൂങ്ങ്

12157. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

ഓന്ത്

12158. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?

ലൂസിഫറിൻ

12159. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?

സി.വി. രാമൻ പിള്ള

12160. സൗരയൂഥത്തിന്റെ വ്യാസം (diameter)?

60 AU(30 X 2 )

Visitor-3728

Register / Login