Questions from പൊതുവിജ്ഞാനം

12141. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

12142. ഇംഗ്ലണ്ടിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

12143. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

12144. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

12145. കൽപവൃക്ഷം എന്നറിയപ്പെടുന്നത്?

തെങ്ങ്

12146. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

12147. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

12148. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ?

ജവഹർലാൽ നെഹ്റു

12149. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

ആനന്ദ തീർത്ഥൻ

12150. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

Visitor-3683

Register / Login