Questions from പൊതുവിജ്ഞാനം

12131. ഗ്വാളിയോർ റയോൺസ് സ്ഥിതി ചെയ്യുന്നത്?

മാവൂർ (കോഴിക്കോട്; ചാലിയാറിന്‍റെ തീരത്ത്)

12132. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

12133. ചൈനയുടെ ദേശീയ മൃഗം?

ഡ്രാഗൺ പാണ്ട

12134. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു?

ഇന്നസെന്‍റ് llI

12135. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

12136. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

12137. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ?

റിഗർ മോർട്ടിസ്

12138. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

12139. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

12140. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

Visitor-3719

Register / Login