Questions from പൊതുവിജ്ഞാനം

12121. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം?

നീലക്കുറിഞ്ഞി

12122. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി?

മണ്ണെഴുത്ത്

12123. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്ര

12124. കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

12125. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

12126. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

12127. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

12128. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

12129. ഗയാനായുടെ ദേശീയ മൃഗം?

ചെമ്പുലി

12130. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

Visitor-3099

Register / Login