Questions from പൊതുവിജ്ഞാനം

12111. ഏറ്റവും കുറച്ച് കാലം മന്ത്രിയായിരുന്ന വ്യക്തി?

എം.പി. വീരേന്ദ്രകുമാര്‍

12112. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

12113. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....?

ആറ്റോമിക നമ്പർ

12114. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

12115. കെ.സരള എന്ന തൂലീനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി?

മാണിക്യക്കല്ല്.

12116. നൈലിന്‍റെ ദാനം?

ഈജിപ്ത്.

12117. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

12118. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

അഭിനവ കേരളം 1921

12119. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

12120. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

Visitor-3848

Register / Login