Questions from പൊതുവിജ്ഞാനം

12101. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?

എസ്റ്റര്‍

12102. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

12103. ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രമാണ്?

മാതംഗി.

12104. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

12105. പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം?

വെക്സിലോളജി

12106. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

12107. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?

AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)

12108. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

12109. ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്മജീവി?

മൈക്കോപ്ലാസ്മ

12110. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം?

കേന്ദ്ര നാഡീവ്യവസ്ഥ

Visitor-3226

Register / Login