Questions from പൊതുവിജ്ഞാനം

12071. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

12072. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

12073. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

പട്ടംതാണുപിള്ള

12074. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

12075. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

12076. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

12077. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?

ആന്ത്രസൈറ്റ്

12078. തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

12079. യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം?

ജനീവ (സ്വിറ്റ്സർലണ്ട്)

12080. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

ചിന്നാർ

Visitor-3797

Register / Login