Questions from പൊതുവിജ്ഞാനം

12061. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

ആലപ്പുഴ

12062. സിന്ധു നദീതട കേന്ദ്രമായ ‘അമ്റി’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1929)

12063. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

12064. 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

12065. ‘ഡയറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജപ്പാൻ

12066. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?

ഹ്യൂമൺ റൈറ്റ്സ് വാച്ച്

12067. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

12068. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ കുബേര

12069. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ദക്ഷിണാഫ്രിക്ക

12070. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

Visitor-3707

Register / Login