Questions from പൊതുവിജ്ഞാനം

12051. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

12052. മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?

12

12053. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

മഞ്ഞ ഫോസ് ഫറസ്

12054. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

12055. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്?

ശങ്കരന്‍

12056. ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?

ഷിഹുവാങ് തി

12057. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?

ഹോർത്തൂസ് മലബാറിക്കസ്

12058. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?

ജയിംസ് ചാ‍ഡ്‌‌വിക്ക്

12059. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

സാഹിത്യ കുടീരം

12060. ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

വില്യം റോക്സ് ബർഗ്

Visitor-3524

Register / Login