Questions from പൊതുവിജ്ഞാനം

12031. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

12032. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

12033. മോസ്കോ കോൺഫറൻസ് നടന്ന വർഷം?

1943 ഒക്ടോബർ-നവംബർ

12034. Super Heavy Water എന്നറിയപ്പെടുന്നത്?

ട്രിഷിയം ഓക്സൈഡ്

12035. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

12036. കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമക്രുഷ്ണറാവു

12037. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്?

ഉപനിഷത്തുകൾ

12038. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി?

മഞ്ചേശ്വരം പുഴ

12039. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം?

1939

12040. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

Visitor-3274

Register / Login