Questions from പൊതുവിജ്ഞാനം

12021. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം

12022. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

12023. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

12024. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?

അരിപ്പ

12025. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

12026. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി?

ബാബർ

12027. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?

ഡെൻട്രോളജി

12028. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

12029. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?

ആൻഡേഴ്സ് സെൽഷ്യസ്

12030. ഒരു സസ്യത്തിന്‍റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്?

കുറിഞ്ഞിമല വന്യജീവി സങ്കേതം (ഇടുക്കി)

Visitor-3749

Register / Login