Questions from പൊതുവിജ്ഞാനം

12001. മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

12002. സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്?

ഉണ്ണായിവാര്യർ സ്മാരക കലാനിലയം

12003. കൽപവൃക്ഷം എന്നറിയപ്പെടുന്നത്?

തെങ്ങ്

12004. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

വെള്ളായണിക്കായൽ

12005. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

12006. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

12007. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

12008. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

12009. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

12010. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം

Visitor-3231

Register / Login