Questions from പൊതുവിജ്ഞാനം

11981. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

എ.ആർ. രാജരാജവർമ

11982. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

11983. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

11984. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

11985. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

11986. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

11987. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?

പാസ്കൽ

11988. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?

ഡീപ് ഇംപാക്ട്

11989. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

ത്രിശ്ശൂർ

11990. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

Visitor-3057

Register / Login