Questions from പൊതുവിജ്ഞാനം

11971. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

11972. മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

എത്യോപ്യ

11973. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

എം.അണ്ണാദുരൈ

11974. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

11975. ഗാബോണിന്‍റെ തലസ്ഥാനം?

ലിബ്രെവില്ലെ

11976. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

11977. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

11978. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?

ഹെന്റിച്ച് ഹെട്സ്

11979. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

11980. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

രണ്ടാംമൂഴം

Visitor-3584

Register / Login