Questions from പൊതുവിജ്ഞാനം

11941. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

11942. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

11943. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

ചൈനാക്കാർ

11944. ടൈഫസിന് കാരണമായ സൂക്ഷ്മജീവി?

റിക്കറ്റ്സിയെ

11945. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’?

വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

11946. അർമേനിയയുടെ തലസ്ഥാനം?

യെരേവൻ

11947. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

11948. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

11949. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?

1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)

11950. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

Visitor-3915

Register / Login