Questions from പൊതുവിജ്ഞാനം

11931. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ?

വരഗുണൻ

11932. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

11933. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?

പുന്നയൂർക്കുളം

11934. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

11935. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

ഉമാകേരളം

11936. വോളി' ബാളിൽ എത്ര കളിക്കാർ?

6

11937. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്?

ജയിംസ് ഹർഗ്രീവ്സ് - 1764

11938. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

11939. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

11940. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

Visitor-3887

Register / Login