11911. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
11912. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?
ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)
11913. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?
ബംഗാളിലെ കുൾട്ടിയിൽ 1870ൽ
11914. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?
ഡാരിയസ് I
11915. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം?
റെഡ് റിബ്ബൺ
11916. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
11917. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
മാന്നാനം
11918. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?
തൃശ്ശൂര്‍
11919. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?
സുറിച്ച് (സ്വിറ്റ്സർലന്‍റ്)
11920. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?
ബങ്കിം ചന്ദ്ര ചാറ്റർജി