Questions from പൊതുവിജ്ഞാനം

11881. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം?

കേരളം

11882. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

11883. കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്?

തിരുവനന്തപുരം

11884. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

11885. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

11886. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

11887. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാൻ

11888. അർത്ഥശാസ്ത്രം രചിച്ചത്?

കൗടില്യൻ

11889. ലാൻഡ് ഓഫ് ലാറ്റക്സ് എന്നറിയപ്പെടുന്നത്?

കോട്ടയം

11890. മൗറീഷ്യസിന്‍റെ നാണയം?

മൗറീഷ്യൻ റുപ്പീ

Visitor-3408

Register / Login