Questions from പൊതുവിജ്ഞാനം

11851. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

11852. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?

കാൽസ്യം ഓക്സലൈറ്റ്.

11853. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?

ട്രൈ ലെഡ് ടെട്രോക്സൈഡ്

11854. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ

11855. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

11856. സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

11857. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

ജഗന്നാഥ ക്ഷേത്രം പുരി

11858. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

11859. സഫർനാമ രചിച്ചത്?

ഇബ്നബത്തൂത്ത

11860. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി

Visitor-3045

Register / Login