Questions from പൊതുവിജ്ഞാനം

11841. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

11842. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2010 -2020

11843. കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ?

റാന്നി

11844. ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

11845. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

കണാദൻ

11846. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം?

കരിമ്പ്

11847. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?

ഇന്റൽ (INTEL)

11848. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

11849. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്?

ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം)

11850. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

ഹാൻസ് ബേത്

Visitor-3695

Register / Login