Questions from പൊതുവിജ്ഞാനം

11801. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

11802. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

11803. അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്?

റോഡ് ഐലൻഡ്

11804. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം ?

പ്രീതം മുണ്ടെ (ഭൂരിപക്ഷം 6;96;321 വോട്ടുകൾ )

11805. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

1916

11806. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

11807. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

11808. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

കെൽവിൻ

11809. കാലാ അസർ പരത്തുന്നത്?

സാൻഡ് ഫ്ളൈ

11810. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

Visitor-3234

Register / Login