Questions from പൊതുവിജ്ഞാനം

11781. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി?

വില്യം ബെന്റിക്ക്

11782. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

ശ്രീകണ്ഠൻ (മൂഷകരാജാവ്)

11783. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

ഡ്യുട്ടീരിയം

11784. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

11785. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

വാഴപ്പള്ളി ശാസനത്തിൽ

11786. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ഐസക് ന്യൂട്ടൺ

11787. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

ഐസോപ്രീൻ

11788. അൽബേനിയയുടെ നാണയം?

ലെക്ക്

11789. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

11790. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

നെബുല

Visitor-3046

Register / Login