Questions from പൊതുവിജ്ഞാനം

11741. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

11742. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

11743. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?

കൊച്ചി

11744. നൈറ്റർ - രാസനാമം?

പൊട്ടാസ്യം നൈട്രേറ്റ്

11745. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

11746. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

11747. ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

11748. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

ബേഡന്‍ പവ്വല്‍

11749. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം)

11750. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

Visitor-3781

Register / Login