Questions from പൊതുവിജ്ഞാനം

11721. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

11722. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

11723. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

കെ.ജയകുമാർ (ആസ്ഥാനം: തിരൂർ)

11724. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

11725. " ആത്മകഥ" ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

11726. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?

ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

11727. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

കവടിയാർ തിരുവനന്തപുരം

11728. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

11729. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

11730. മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി?

കെ.പി.എസ് മേനോന്‍

Visitor-3457

Register / Login