Questions from പൊതുവിജ്ഞാനം

11711. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?

ഹൈപ്പർടെൻഷൻ

11712. മദ്യത്തോടുള്ള അമിതാസക്തി?

ഡിപ്സോമാനിയ

11713. കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

11714. അനന്തപുരിയുടെ പുതിയപേര്?

തിരുവനന്തപുരം

11715. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

11716. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

11717. പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?

സുക്രോസ്

11718. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

സി.വി. രാമൻ

11719. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

11720. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്?

2003 മാർച്ച്

Visitor-3817

Register / Login