Questions from പൊതുവിജ്ഞാനം

11651. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?

കണാദൻ

11652. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തി

11653. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

11654. മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട്?

18

11655. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

11656. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

ഡിസംബർ 22

11657. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഗോവ

11658. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ?

ഡോ.പൽപു

11659. ജനിതക എഞ്ചിനീയറിങ്ങിന്‍റെ പിതാവ്?

പോൾ ബർഗ്

11660. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

Visitor-3983

Register / Login