Questions from പൊതുവിജ്ഞാനം

11641. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

11642. അപ്പർവോൾട്ടായുടെ പുതിയപേര്?

ബുർക്കിനാഫാസോ

11643. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

ത്വക്ക്

11644. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?

ഘനജലം

11645. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

BC 331

11646. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം?

ചിൽക്കജ്യോതി

11647. ഹുമയൂൺ അന്തരിച്ച ദിവസം?

1556 ജനുവരി 24

11648. കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം?

ഗ്രാഫൈറ്റ്

11649. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?

എം.രാഘവന്‍

11650. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

Visitor-3705

Register / Login