Questions from പൊതുവിജ്ഞാനം

11631. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

11632. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

11633. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

11634. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ചീര

11635. കാട്ടുപോത്ത് - ശാസത്രിയ നാമം?

ബോസ് ഗാറസ്

11636. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ?

രാമയ്യങ്കാർ

11637. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?

ഗിബ്ബൺ

11638. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

11639. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

11640. 1ഫാത്തം എത്ര അടിയാണ്?

6 അടി

Visitor-3051

Register / Login