Questions from പൊതുവിജ്ഞാനം

11611. സഹോദരസംഘം 1917-ല്‍ സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

11612. ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ്) എന്നറിയപ്പെടുന്ന രോഗം?

ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ്

11613. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ?

വിറുലിസം

11614. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്‍റ് സെന്റർ സ്ഥിതി ചെയ്യുന്നത്?

കൊച്ചി

11615. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

11616. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്?

ഈജിപ്തുകാർ

11617. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

11618. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

പുല്‍പ്പള്ളി (വയനാട്)

11619. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

11620. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

നടരാജഗുരു

Visitor-3391

Register / Login