Questions from പൊതുവിജ്ഞാനം

11601. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?

ഫാരഡെ

11602. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി.ടിചാക്കോ

11603. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

11604. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

11605. കൊച്ചി പട്ടണത്തിന്‍റെ ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

11606. സാർക്കിന്‍റെ സ്ഥിരം ആസ്ഥാനം?

നേപ്പാളിലെ കാഠ്മണ്ഡു

11607. ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഭീമൻ കണവ

11608. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

11609. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

11610. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?

ആഗ്ര

Visitor-3879

Register / Login