Questions from പൊതുവിജ്ഞാനം

11571. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

മൈക്രോഫോൺ

11572. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാന്‍

11573. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?

ഒട്ടകം

11574. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?

ഓറിയോൺ

11575. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

ഓക്സിജൻ 21 %

11576. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?

കൊച്ചി

11577. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

11578. പാലക്കാട് കോട്ട നിർമ്മിച്ചത്?

ഹൈദർ അലി

11579. രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

11580. തേക്കടിയുടെ കവാടം?

കുമളി

Visitor-3475

Register / Login