Questions from പൊതുവിജ്ഞാനം

11561. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്

11562. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ ഇന്ത്യൻ?

വിജയലക്ഷ്മി പണ്ഡിറ്റ്

11563. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ?

വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം

11564. മലമുഴക്കി വേഴാമ്പൽ മുഖ്യമായും കാണപ്പെടുന്ന വനം?

നിത്യഹരിതവനം

11565. അങ്കോളയുടെ നാണയം?

ക്വാൻസ

11566. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

11567. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

11568. ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്നത്?

ഇർവിൻ റോമർ

11569. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക?

ഡെറാഡൂണ്‍

11570. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

Visitor-3376

Register / Login