Questions from പൊതുവിജ്ഞാനം

11531. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

11532. 2016ലെ ഒളിമ്പിക്സ് നടന്നത് ?

റിയോഡി ജനീറോ

11533. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി?

എ.കെ. ആന്‍റണി

11534. ആഗോള കുടുംബദിനം?

ജനുവരി 1

11535. കല്ലടയാറിന്‍റെ പതനസ്ഥാനം?

അഷ്ടമുടിക്കായല്‍

11536. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ?

സാൽമോണല്ല ടൈഫി

11537. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

11538. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

11539. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

11540. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

Visitor-3533

Register / Login