Questions from പൊതുവിജ്ഞാനം

11511. ഫിഡൽ കാസ്ട്രോയുടെ കൃതികൾ?

വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ; ചരിത്രം എനിക്ക് മാപ്പ് നൽകും; ചെ: ഒരു ഓർമ്മ; ക്യാപ്പിറ്റലിസം ഇൻ ക്രൈസ

11512. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

യു.എസ്.എ

11513. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?

ശുക്രൻ

11514. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

11515. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

11516. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

സഹോദരന്‍ അയ്യപ്പന്‍

11517. കൺഫ്യൂഷ്യനിസത്തിന്‍റെ സ്ഥാപകൻ?

കൺഫ്യൂഷ്യസ് (യഥാർത്ഥ പേര്: കുങ്- ഫുത്- സു

11518. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം?

ജയന്റ് സെക്വയ

11519. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

11520. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3231

Register / Login