Questions from പൊതുവിജ്ഞാനം

11491. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?

1957

11492. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

കേസിൻ

11493. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

11494. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?

പന്നിപ്പനി

11495. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

11496. സാമ്പത്തിക നോബൽ നേടിയ ഏക വനിത?

എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )

11497. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

കേരളം

11498. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

ഭാഷാപോഷിണി

11499. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

മൌണ്ട് അബു

11500. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ?

ബ്രഹ്മോസ്

Visitor-3028

Register / Login