Questions from പൊതുവിജ്ഞാനം

11461. ക്യൂബ കണ്ടെത്തിയത് ആര്?

കൊളംബസ് 1492

11462. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?

കോൺഗ്രസ്

11463. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം?

പാരീസ്

11464. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

11465. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?

1829

11466. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?

മണ്ണിര

11467. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

11468. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

11469. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

11470. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

46

Visitor-3625

Register / Login