Questions from പൊതുവിജ്ഞാനം

11431. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

12

11432. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

11433. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം?

സ്വർണ്ണം

11434. ഭക്ഷ്യ ദിനം?

ഒക്ടോബർ 16

11435. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം?

കൊച്ചി

11436. . യാർലങ്; സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

11437. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫ്രാൻസ്

11438. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

11439. ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ?

ക്യൂരിയോസിറ്റി

11440. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?

CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )

Visitor-3717

Register / Login