Questions from പൊതുവിജ്ഞാനം

11421. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

11422. ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

നൈട്രിക്ക് ആസിഡ്

11423. ആലപ്പുഴ ജില്ല രൂപീകരിച്ചത്?

1957 ആഗസ്റ്റ് 17

11424. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

ന്യൂഡൽഹി

11425. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )

11426. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

11427. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ

11428. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

മാർത്താണ്ഡവർമ

11429. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?

കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)

11430. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

Visitor-3495

Register / Login