Questions from പൊതുവിജ്ഞാനം

11411. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

എഥനോൾ

11412. ജിബൂട്ടിയുടെ നാണയം?

ജിബൂട്ടിയൻ (ഫാങ്ക്

11413. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോബാര്‍

11414. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

11415. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

11416. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ ഗോപാലൻ

11417. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

11418. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

5

11419. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

11420. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-4000

Register / Login