Questions from പൊതുവിജ്ഞാനം

11391. നീല ഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

11392. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

11393. ആതുരശുശ്രൂഷാ ദിനം?

മെയ് 12

11394. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

11395. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

11396. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

11397. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈമസ് ഗ്രന്ധി

11398. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

11399. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം?

ഗോതമ്പ്

11400. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്?

സിക്കിം

Visitor-3996

Register / Login