Questions from പൊതുവിജ്ഞാനം

11361. വിനാഗിരിയിലെ ആസിഡ്?

അസറ്റിക് ആസിഡ്

11362. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

11363. അമേരിക്ക യുടെ ദേശീയപക്ഷി?

കഴുകൻ

11364. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

11365. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

ഇന്ദിര ഗാന്ധി

11366. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ?

മയ്യനാട്(കൊല്ലം)

11367. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ?

23 1/2°

11368. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?

കാർബൺ ഡേറ്റിങ്

11369. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

യുറാനസ്;നെപ്ട്യൂൺ

11370. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

കെ. കേളപ്പൻ

Visitor-3116

Register / Login