Questions from പൊതുവിജ്ഞാനം

11351. ദളിതര്‍ക്കുവേണ്ടി പൊയ്കയില്‍ യോഹന്നാന്‍ സ്ഥാപിച്ച സഭ?

പ്രത്യക്ഷരക്ഷാ ദൈവസഭ

11352. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

11353. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

11354. ജീവകം B5 യുടെ രാസനാമം?

പാന്റോതെനിക് ആസിഡ്

11355. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

11356. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പനാമാ

11357. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

11358. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

11359. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?

സർ. തോമസ് ആൽബട്ട്

11360. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

മാലിദ്വീപ്

Visitor-3054

Register / Login