Questions from പൊതുവിജ്ഞാനം

11311. മരുഭൂമികള്‍ ഉണ്ടാവുന്നത് രചിച്ചത്?

ആനന്ദ്

11312. ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു?

ജംഷഡ്പൂരിൽ

11313. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

11314. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

11315. മലേഷ്യയുടെ ദേശീയപക്ഷി?

വേഴാമ്പൽ

11316. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

ക്ലോറിൻ

11317. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

11318. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?

ശുക്രൻ

11319. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

11320. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

Visitor-3062

Register / Login